ഇ – വിസ സേവനം കുവൈറ്റ് നിർത്തിവെച്ചത് എന്തുകൊണ്ട്? 53 രാജ്യങ്ങളിൽ നിന്നുള്ളവരെ ബാധിക്കും

ഇ – വിസ സേവനം താൽക്കാലികമായി നിർത്തിവെച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും അതുവഴി മൊത്തത്തിലുള്ള സന്ദർശക അനുഭവം മികച്ചതാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു. ഇതോടെ കുവൈറ്റിലേക്ക് വരുന്നതിന് മുൻപ് വിസ ലഭിക്കുന്നതിന് നേരത്തേ ഓൺലൈൻ പ്ലാറ്റ്‌ഫോം ഉപയോഗിച്ചിരുന്ന 53 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ ഈ തീരുമാനം ദോഷകരമായി … Continue reading ഇ – വിസ സേവനം കുവൈറ്റ് നിർത്തിവെച്ചത് എന്തുകൊണ്ട്? 53 രാജ്യങ്ങളിൽ നിന്നുള്ളവരെ ബാധിക്കും