വിമാനപാതയില്‍ വഴിമുടക്കിയായി പട്ടങ്ങള്‍. ആറ് വിമാനങ്ങള്‍ താഴെ ഇറങ്ങാനാകാതെ ആകാശത്ത് ചുറ്റിക്കറങ്ങി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റണ്‍വേയ്ക്ക് 200 അടിയോളം മുകളിലായാണ് പട്ടങ്ങള്‍ പറന്നത്. രണ്ട് മണിക്കൂറോളമാണ് വ്യോമഗതാഗതം താറുമാറായത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ മുട്ടത്തറ പൊന്നറ പാലത്തിനടുത്തുളള റണ്‍വേ- 32 ന്‍റെയും വളളക്കടവ് സുലൈമാന്‍ തെരുവിനും ഇടയ്ക്കുളളതുമായ ഭാഗത്തെ ആകാശത്താണ് പട്ടം … Continue reading പട്ടം കാരണം വട്ടം കറങ്ങി ആറ് വിമാനങ്ങള്‍; താഴെ ഇറങ്ങാനാകാതെ ആകാശത്ത് ചുറ്റിക്കറങ്ങി…. സംഭവം കേരളത്തിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed