ഒരു റിസ്‌കും ഇല്ല, സുരക്ഷിതമായി സമ്പാദ്യം വളർത്താം; മികച്ച സർക്കാർ ബോണ്ടുകൾ ഇതാ

നിക്ഷേപത്തിലേയ്ക്ക് എത്തുമ്പോൾ ഏവരും ആദ്യം നോക്കുന്നത് റിട്ടേൺ തന്നെ. ഇന്ത്യൻ ഓഹരി വിപണികളുടെ റിസ്‌ക് എടുക്കാൻ താൽപ്പര്യമില്ലാത്ത ഏവരും തെരഞ്ഞെടുക്കുന്ന ഓപ്ഷൻ ഫിക്‌സഡ് ഡൊപ്പോസിറ്റുകൾ അഥവാ സ്ഥിര നിക്ഷേപങ്ങളാണ്. കൊവിഡിനു ശേഷം രാജ്യത്തെ നിക്ഷേപ നിരക്കുകൾ മുകളിലാണ്. എന്നാൽ അധികം വൈകാതെ ആർബിഐ നിരക്കു കുറ്‌യ്ക്കൽ ആരംഭിക്കുമെന്ന് ഉറപ്പാണ്. ഇതോടെ സ്ഥിര നിക്ഷേപ പലിശയും ആകർഷകമല്ലാതാകും. … Continue reading ഒരു റിസ്‌കും ഇല്ല, സുരക്ഷിതമായി സമ്പാദ്യം വളർത്താം; മികച്ച സർക്കാർ ബോണ്ടുകൾ ഇതാ