കുവൈറ്റ് ബാങ്ക് ലോൺ തട്ടിപ്പ്: വിശദീകരണവുമായി പ്രതികളായ മലയാളികൾ; വായ്പ മുടങ്ങാൻ കാരണം ഇതാണ്

കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്നും ലോൺ എടുത്ത് മുങ്ങിയെന്ന പരാതിയിൽ നിലവിൽ അന്വേഷണം നേരിടുന്നവരിൽ പലരും കൊറോണ കാലത്ത് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളെ തുടർന്ന് കുവൈത്തിലേക്ക് തിരിച്ചു പോകാൻ കഴിയാത്തവർ. കുവൈറ്റ് ബാങ്ക് ലോൺ തട്ടിപ്പ് കേസിൽ വിശദീകരണവുമായി പ്രതികളായ മലയാളികൾ. കോവിഡ് കാലത്ത് ജോലി നഷ്ടമായതാണ് വായ്പ മുടങ്ങാൻ കാരണമെന്നും ബാങ്കിനെ കബളിപ്പിക്കണമെന്ന് ഉദ്ദേശമില്ലായിരുന്നുവെന്നും … Continue reading കുവൈറ്റ് ബാങ്ക് ലോൺ തട്ടിപ്പ്: വിശദീകരണവുമായി പ്രതികളായ മലയാളികൾ; വായ്പ മുടങ്ങാൻ കാരണം ഇതാണ്