കുവൈത്തിൽ 1,638 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി
രാജ്യത്ത് കർശന പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം ജാബിർ അൽ അഹമ്മദ് സിറ്റിയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷ, ട്രാഫിക് പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി. ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിൻറെ നിർദേശ പ്രകാരമായിരുന്നു പരിശോധന.പരിശോധനയിൽ 1,638 ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി. വിവിധ നിയമ ലംഘനങ്ങൾക്ക് 22 പേരെ … Continue reading കുവൈത്തിൽ 1,638 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed