പ്രവാസികള്‍ക്ക് ലോട്ടറിയായി ആര്‍ബിഐയുടെ പുതിയ പണനയ പ്രഖ്യാപനത്തെ കുറിച്ച് വിശദമായി അറിയാം

പ്രവാസികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും ഗുണകരമാകുന്ന പ്രഖ്യാപനങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇന്ത്യയിലെ ബാങ്ക് നിക്ഷേപത്തിന് ഇനി മുതല്‍ ഇരട്ടി പലിശ ലഭിക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങളാണ് ആര്‍ബിഐ പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാല്‍, അടിസ്ഥാന പലിശനിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. പ്രവാസികള്‍ക്ക് വിദേശകറന്‍സിയില്‍ ആരംഭിക്കാവുന്ന ഫോറിന്‍ കറന്‍സി നോണ്‍ റെസിഡന്‍റ് (FCNR) ബാങ്ക് അക്കൗണ്ടിലെ സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കാണ് റിസര്‍വ് … Continue reading പ്രവാസികള്‍ക്ക് ലോട്ടറിയായി ആര്‍ബിഐയുടെ പുതിയ പണനയ പ്രഖ്യാപനത്തെ കുറിച്ച് വിശദമായി അറിയാം