ഇലക്ട്രോണിക് വിസ സേവനംതാത്കാലികമായി നിർത്തി വെച്ച് കുവൈത്ത്; കാരണം ഇതാണ്

ഇലക്ട്രോണിക് വിസ സേവനംതാത്കാലികമായി നിർത്തി വെച്ച് കുവൈറ്റ് ഗവൺമെൻ്റ്. സിസ്റ്റത്തിൽ അപ്ഡേറ്റുകളും മെച്ചപ്പെട്ട സേവനങ്ങൾ നൽകുവാനും വേണ്ടിയാണ് പുതിയ തീരുമാനം.പോർട്ടലിൽ പ്രസിദ്ധീകരിച്ച പ്രസ്താവന പ്രകാരം, “വികസനത്തിനും മെച്ചപ്പെടുത്തൽ ആവശ്യങ്ങൾക്കുമായി നിലവിൽ ഇലക്ട്രോണിക് വിസ ഇഷ്യൂസ് സേവനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു.”ഇ-വിസ സേവനത്തിൻ്റെ നടത്തിപ്പിൻ്റെ ചുമതലയുള്ള കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കൃത്യമായ ടൈംടേബിളൊന്നും നൽകിയിട്ടില്ലെങ്കിലും സന്ദർശകരുടെ വർദ്ധിച്ചുവരുന്ന പ്രതീക്ഷകൾ … Continue reading ഇലക്ട്രോണിക് വിസ സേവനംതാത്കാലികമായി നിർത്തി വെച്ച് കുവൈത്ത്; കാരണം ഇതാണ്