കുവൈത്ത് കുടിയേറ്റ നിയമങ്ങൾ ഉദാരമാക്കുന്നു; അടുത്തവർഷം തൊഴിലവസരങ്ങളേറും; പ്രവാസികൾക്ക് നല്ലകാലം
കുടിയേറ്റത്തൊഴിലാളികളുടെ ക്ഷേമനടപടികൾ കുവൈത്ത് കൂടുതൽ ഉദാരമാക്കുന്നു. കുവൈത്തിൽ ഇപ്പോൾ ജോലി ചെയ്യുന്ന 60 വയസ്സ് കഴിഞ്ഞവർക്ക് തുടർവിസയ്ക്ക് വേണ്ടിയുള്ള അധിക ഫീസ്, ഹെൽത്ത് ഇൻഷുറൻസ് എന്നിവ റദ്ദാക്കി. മനുഷ്യവിഭവശേഷിക്കുള്ള പബ്ലിക് അതോറിറ്റിയാണ് തീരുമാനമെടുത്തത്. ഇത് ഇന്ത്യയിൽ നിന്നടക്കമുള്ള ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഗുണകരമാകും.പുതുക്കിയ നിബന്ധനകൾപ്രകാരം തൊഴിലാളികൾ തൊഴിൽ വിസ നീട്ടിക്കിട്ടുന്നതിനും വർക്ക് പെർമിറ്റിനും നിലവിൽ നൽകിവരുന്ന ഫീസ് … Continue reading കുവൈത്ത് കുടിയേറ്റ നിയമങ്ങൾ ഉദാരമാക്കുന്നു; അടുത്തവർഷം തൊഴിലവസരങ്ങളേറും; പ്രവാസികൾക്ക് നല്ലകാലം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed