കുവൈത്തിൽ ഇനി തണുപ്പ് കൂടും; കാലാസ്ഥാ പ്രവചനം ഇങ്ങനെ
രാജ്യത്ത് താപനിലയിൽ ക്രമാനുഗതമായ താഴ്ച. വരുംദിവസങ്ങളിലും താപനിലയിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഈ ആഴ്ച പകൽ പൊതുവെ മിതമായ കാലാവസ്ഥയും രാത്രിയിൽ തണുപ്പും അനുഭവപ്പെടുമെന്ന് കാലാവസ്ഥ ഡയറക്ടർ ധാരാർ അൽ അലി അറിയിച്ചു. മാറിക്കൊണ്ടിരിക്കുന്ന കാറ്റ്, ഈർപ്പത്തിന്റെ അളവ് കുറയൽ എന്നിവക്കൊപ്പം ഉയർന്ന മർദ സംവിധാനത്തിന്റെ സ്വാധീനവും അനുഭവപ്പെടും. ചിലയിടങ്ങളിൽ നേരിയ തോതിൽ മഴ … Continue reading കുവൈത്തിൽ ഇനി തണുപ്പ് കൂടും; കാലാസ്ഥാ പ്രവചനം ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed