കുവൈറ്റ് പൗരന്മാരെ വിവാഹം ചെയ്ത് പൗരത്വം നേടിയെടുത്തത് 56,689 സ്ത്രീകൾ

2020 ൻ്റെ തുടക്കത്തോടെ ദേശീയ നിയമത്തിൻ്റെ ആർട്ടിക്കിൾ 8 അനുസരിച്ച്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 56,689 സ്ത്രീകൾ കുവൈറ്റ് പുരുഷന്മാരുമായുള്ള വിവാഹത്തിലൂടെ കുവൈറ്റ് പൗരത്വം നേടിയതായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ. മുൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമ്മദ് അൽ ഹമൂദ് നൽകിയ കണക്കുകൾ സൂചിപ്പിക്കുന്നത് 1992 വരെ 18,184 സ്ത്രീകൾക്ക് ഈ വിഭാഗത്തിൽ പൗരത്വം ലഭിച്ചിരുന്നു എന്നാണ്. … Continue reading കുവൈറ്റ് പൗരന്മാരെ വിവാഹം ചെയ്ത് പൗരത്വം നേടിയെടുത്തത് 56,689 സ്ത്രീകൾ