വേഷവും പെരുമാറ്റവും ശരിയായില്ല; പ്രവാസിക്ക് തൊഴിൽ പെർമിറ്റ് നിഷേധിച്ച് കുവൈറ്റ് എംബസി

കുവൈറ്റിൽ എബസിയിൽ എത്തിയപ്പോൾ അനുചിതമായ വേഷം ധരിക്കുകയും പെരുമാറുകയും ചെയ്തു എന്ന കാരണത്താൽ പ്രവാസിക്ക് തൊഴില്‍ പെര്‍മിറ്റ് നിഷേധിച്ച് അധികൃതർ. ഒരു അറബ് രാജ്യത്തെ കുവൈത്ത് എംബസിയാണ് പ്രവാസിക്ക് തൊഴില്‍ പെര്‍മിറ്റ് നിഷേധിച്ചത്. സംഭവം ചൂണ്ടിക്കാട്ടി എംബസി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറിക്ക് കത്ത് അയച്ചിട്ടുണ്ട്. എംബസി സന്ദര്‍ശിച്ച സമയത്ത് പ്രവാസിയുടെ വേഷവും പെരുമാറ്റവും അനുചിതമായിരുന്നെന്നും … Continue reading വേഷവും പെരുമാറ്റവും ശരിയായില്ല; പ്രവാസിക്ക് തൊഴിൽ പെർമിറ്റ് നിഷേധിച്ച് കുവൈറ്റ് എംബസി