കുവൈറ്റിലെ താമസക്കാരിൽ പലർക്കും വ്യാഴാഴ്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടു. പടിഞ്ഞാറൻ ഇറാനിൽ റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, കുവൈറ്റ് സമയം വ്യാഴാഴ്ച കൃത്യം 07:02 ന് ഭൂമിക്കടിയിൽ 10 കിലോമീറ്റർ താഴ്ചയിൽ സംഭവിച്ചതായി കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക് റിസർച്ചിലെ ദേശീയ ഭൂകമ്പ ശൃംഖല അറിയിച്ചു. കുവൈറ്റിൽ രാവിലെ 07:23 ന് ഒരു … Continue reading കുവൈറ്റിൽ നേരിയ ഭൂചലനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed