നിങ്ങൾക്ക് ഈ രോഗലക്ഷണങ്ങളുണ്ടോ? എങ്കിൽ കാപ്പി കുടി വേ​ഗം ഒഴിവാക്കണം; ശ്രദ്ധിക്കാതെ പോകരുത്

ലോകമെമ്പാടുമുള്ള ആളുകൾക്ക് പ്രിയപ്പെട്ട പാനീയമാണ് കാപ്പി. കാപ്പിക്കുരുവിൻ്റെ മണവും രുചിയും ആളുകളെ എന്നും ആകർഷിക്കുന്ന ഒന്നാണ്. ദിവസവും ഒരു കപ്പ് കാപ്പിയെങ്കിലും കൂടിക്കുന്നവരാകും ഭൂരിഭാഗം പേരും. എന്നാൽ കാപ്പി ചിലപ്പോൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രത്യേകിച്ച് പലവിധ ആരോ​ഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക്. മറ്റ് ആ​രോ​ഗ്യ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണെങ്കിൽ കാപ്പി കുടിക്കുന്നതിന് മുൻപ് … Continue reading നിങ്ങൾക്ക് ഈ രോഗലക്ഷണങ്ങളുണ്ടോ? എങ്കിൽ കാപ്പി കുടി വേ​ഗം ഒഴിവാക്കണം; ശ്രദ്ധിക്കാതെ പോകരുത്