മന്ത്രവാദവും കവർച്ചയും, തട്ടിയെടുത്തത് 596 പവൻ: പ്രവാസി മലയാളിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. സ്വർണ്ണം ഇരട്ടിച്ച് നൽകാമെന്ന് പറഞ്ഞ് അബ്ദുൽ ഗഫൂറിൻ്റെ വീട്ടിൽ … Continue reading മന്ത്രവാദവും കവർച്ചയും, തട്ടിയെടുത്തത് 596 പവൻ: പ്രവാസി മലയാളിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed