ഈ മൊബൈല്‍ ഫോണുകളില്‍ അടുത്തവര്‍ഷം മുതൽ വാട്സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല, മുന്നറിയിപ്പ് നൽകി അധികൃതർ

2025 ല്‍ വിവിധ ഉപകരണങ്ങളില്‍ വാട്സാപ്പ് നിശ്ചലമാകും. അടുത്തവര്‍ഷം മെയ് അഞ്ച് മുതൽ, 15.1-നേക്കാൾ പഴയ ഐഒഎസ് പതിപ്പുകൾ പ്രവർത്തിക്കുന്ന ഐഫോണുകളില്‍ വാട്സാപ്പ് പ്രവര്‍ത്തിക്കില്ല. ഐഫോണ്‍ 5എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവയുൾപ്പെടെ പഴയ ഐഫോണ്‍ മോഡലുകളുള്ള ഉപയോക്താക്കൾക്ക് അവരുടെ ഉപകരണങ്ങളിൽ വാട്സാപ്പ് ഉപയോഗിക്കാൻ കഴിയില്ല. നിലവിൽ, ആൻഡ്രോയിഡ് 5.0ലും പുതിയ പതിപ്പുകളിലും … Continue reading ഈ മൊബൈല്‍ ഫോണുകളില്‍ അടുത്തവര്‍ഷം മുതൽ വാട്സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല, മുന്നറിയിപ്പ് നൽകി അധികൃതർ