കുവൈത്തിൽ വീ​ടി​ന് പു​റ​ത്തു​ള്ള മു​റി​യി​ൽ തീപി​ടി​ച്ച് ഒരുമരണം

ഫി​ർ​ദൗ​സ് ഏ​രി​യ​യി​ലെ വീ​ടി​ന് പു​റ​ത്തു​ള്ള മു​റി​യി​ൽ തീ ​പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. സു​മൂ​ദ്, അ​ർ​ദി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി തീ​കെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കാ​തെ തീ ​അ​ണ​ച്ച​താ​യി ജ​ന​റ​ൽ ഫ​യ​ർ​​ഫോ​ഴ്സ് അ​റി​യി​ച്ചു.രാ​ജ്യ​ത്ത് ചൂ​ട് കാ​ലം അ​വ​സാ​നി​ച്ചെ​ങ്കി​ലും തീ​പി​ടി​ത്ത കേ​സു​ക​ൾ കു​റ​ഞ്ഞി​ട്ടി​ല്ല. തി​ങ്ക​ളാ​ഴ്ച അ​ദാ​നി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് … Continue reading കുവൈത്തിൽ വീ​ടി​ന് പു​റ​ത്തു​ള്ള മു​റി​യി​ൽ തീപി​ടി​ച്ച് ഒരുമരണം