​ഗതാ​ഗതനിയമലംഘനത്തെ തുടർന്ന് അപകടമരണം സംഭവിച്ചാൽ അഞ്ച് വർഷം തടവും പിഴയും

കുവൈത്തിൽ ചുവപ്പ് സിഗ്നൽ ലംഘനം,അമിത വേഗത,മത്സരയോട്ടം, വാഹനഭ്യാസ പ്രകടനം മുതലായ നിയമ ലംഘനങ്ങളെ തുടർന്ന് മറ്റുള്ളവർക്ക് ജീവഹാനി സംഭവിച്ചാൽ കുറ്റക്കാർക്കെതിരെ 5 വർഷം തടവും പതിനായിരം ദിനാർ പിഴയും ചുമത്തും. ഗതാഗത വിഭാഗത്തിലെ ബ്രിഗേഡിയർ ജനറൽ, ഖാലിദ് അൽ-അദ്വാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത് . ഇത്തരം നിയമ ലംഘനങ്ങൾ ഗുരുതര കുറ്റകൃത്യമായി കണ ക്കാക്കും. ചുവപ്പ് സിഗ്നൽ … Continue reading ​ഗതാ​ഗതനിയമലംഘനത്തെ തുടർന്ന് അപകടമരണം സംഭവിച്ചാൽ അഞ്ച് വർഷം തടവും പിഴയും