കുവൈത്തിലെ ബയോമെട്രിക് നടപടി പൂ‍ർത്തിയാക്കാത്ത പ്രവാസികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ; ബാങ്കുകൾ മുന്നൊരുക്കം ആരംഭിച്ചു

കുവൈത്തിൽ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്ത പ്രവാസികളുടെ ഇടപാടുകൾ മരവിപ്പിക്കുന്നതിനു രാജ്യത്തെ വിവിധ ബാങ്കുകൾ തയ്യാറെടുപ്പ് തുടങ്ങി.പ്രവാസികൾക്ക് ബയോ മെട്രിക് നടപടികൾ പൂർത്തിയാക്കുന്നതിന് ഡിസംബർ 31 വരെയാണ് സമയ പരിധി അനുവദിച്ചിരിക്കുന്നത്.ഇതിന്റെ ഭാഗമായി അടുത്ത ആഴ്ച മുതൽ നടപടി പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് ബാങ്കുകൾ മുന്നറിയിപ്പ് സന്ദേശങ്ങൾ അയച്ചു തുടങ്ങും.പിന്നീട് ഡിസംബർ പകുതോയോടെ ബാങ്കുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് സേവനങ്ങൾ … Continue reading കുവൈത്തിലെ ബയോമെട്രിക് നടപടി പൂ‍ർത്തിയാക്കാത്ത പ്രവാസികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ; ബാങ്കുകൾ മുന്നൊരുക്കം ആരംഭിച്ചു