വമ്പൻ താഴ്ചയിലേക്ക് കൂപ്പുകുത്തി രൂപ; കുവൈറ്റിൽ പ്രവാസികൾക്ക് ‘ചാകര’, പണമയയ്ക്കാൻ പറ്റിയ സമയം

നാട്ടിലേക്ക് പണം അയയ്ക്കാന്‍ പ്രവാസികള്‍ക്ക് ഇത് നല്ല സമയം. ഇന്ത്യന്‍ രൂപയുമായുള്ള കുവൈത്ത് ദിനാറിന്‍റെ വിനിമയ നിരക്ക് ഉയര്‍ന്നു. ശനിയാഴ്ച ഒരു ദിനാറിന് 275 രൂപയ്ക്ക് മുകളിലെത്തി. ഇന്നും നിരക്ക് ഉയര്‍ന്ന് തന്നെയാണ്. എക്സി റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ദിനാറിന് 275 ഇന്ത്യന്‍ രൂപയ്ക്ക് മുകളിലാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ 274 രൂപ എന്ന … Continue reading വമ്പൻ താഴ്ചയിലേക്ക് കൂപ്പുകുത്തി രൂപ; കുവൈറ്റിൽ പ്രവാസികൾക്ക് ‘ചാകര’, പണമയയ്ക്കാൻ പറ്റിയ സമയം