വിമാനയാത്രയ്ക്കിടെ പുകവലിച്ചാൽ കടുത്ത നടപടി; 200,000 KD വരെ പിഴ

കുവൈറ്റിൽ വിമാന യാത്രയ്ക്കിടെ വിമാന ജീവനക്കാരും യാത്രക്കാരും ഉൾപ്പെടുന്ന പുകവലി സംഭവങ്ങളുടെ ഒന്നിലധികം റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് പരിസ്ഥിതി സംരക്ഷണ നിയമത്തെക്കുറിച്ച് ഓർമപ്പെടുത്തി അധികൃതർ. ഗതാഗതത്തിൽ പുകവലി നിരോധനം സംബന്ധിച്ച ഭേദഗതികൾ പ്രകാരം, പിഴ 200,000 KD വരെ ചുമത്തുന്നതാണ്. ഈ നടപടികൾ പൊതുഗതാഗതത്തിൽ പുകവലി നിരോധിക്കുന്ന നിയമത്തിലെ ആർട്ടിക്കിൾ 56 ൻ്റെയും ലംഘനങ്ങൾക്ക് വലിയ പിഴ … Continue reading വിമാനയാത്രയ്ക്കിടെ പുകവലിച്ചാൽ കടുത്ത നടപടി; 200,000 KD വരെ പിഴ