കുവൈറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം

സുലൈബിഖാത് ഏരിയയ്ക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരം അഞ്ചാമത്തെ റിംഗ് റോഡിൽ (ഷൈഖ് സായിദ് റോഡ്) രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് വാഹനങ്ങളിലൊന്ന് പാലത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടം നടന്ന സൈറ്റ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ … Continue reading കുവൈറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം