കുവൈറ്റിൽ തീപിടുത്തം; മരിച്ച 2 സ്ത്രീകളും പ്രവാസികളായ ഗാർഹിക തൊഴിലാളികൾ

കുവൈറ്റിലെ അദാൻ പ്രദേശത്ത് തിങ്കളാഴ്ച താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മരിച്ച 2 സ്ത്രീകളും ഏഷ്യക്കാരായ ഗാർഹിക തൊഴിലാളികൾ. ഇവർ ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതർ പുറത്തു വിട്ടിട്ടില്ല. തീപിടുത്തത്തെ തുടർന്ന് പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് ഫോറൻസിക് റിപ്പോർട്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് അദാൻ പ്രദേശത്തെ ഒരു വീട്ടിൽ തീപിടിത്തം ഉണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് അൽ-ഖുറൈൻ, അൽ-ബൈറാഖ് … Continue reading കുവൈറ്റിൽ തീപിടുത്തം; മരിച്ച 2 സ്ത്രീകളും പ്രവാസികളായ ഗാർഹിക തൊഴിലാളികൾ