കുവൈത്തിൽ വാഹനാപകടത്തിൽ അംഗ വൈകല്യം സംഭവിച്ച പ്രവാസിക്കും കുടുംബത്തിനും വൻതുക നഷ്ടപരിഹാരം നൽകാൻ വിധി

കുവൈത്തിൽ വാഹനാപകടത്തിൽ പൂർണ്ണമായി അംഗ വൈകല്യം സംഭവിച്ച പ്രവാസിക്കും കുടുംബത്തിനും ഇൻഷുറൻസ് കമ്പനി ഒരു ലക്ഷത്തി പതിനയ്യായിരം ദിനാർ ( ഏകദേശം 3 കോടി പതിനാറ് ലക്ഷത്തോളം രൂപ ) നഷ്ട പരിഹാരം നൽകണമെന്ന് വിധി. കുവൈത്ത് ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ വിധി പുറപ്പെടുവിച്ചത്.. ഈ തുകയിൽ ഒരു ലക്ഷം ദിനാർ അപകടത്തിൽ പരിക്കേറ്റ് പൂർണ്ണമായി … Continue reading കുവൈത്തിൽ വാഹനാപകടത്തിൽ അംഗ വൈകല്യം സംഭവിച്ച പ്രവാസിക്കും കുടുംബത്തിനും വൻതുക നഷ്ടപരിഹാരം നൽകാൻ വിധി