കുവൈത്തിലെ താമസ സ്ഥലത്തെ ശുചിമുറിയിൽ കുഴഞ്ഞു വീണു; ഒരു വശം തളർന്നു; ഒടുവിൽ സുമനസുകളുടെ സഹായത്തോടെ പ്രവാസി മലയാളി നാട്ടിലേക്ക്

കുഴഞ്ഞു വീണതിനെ തുടർന്ന് കുവൈത്തിലെ അൽ അദാൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മൂവാറ്റുപുഴ സ്വദേശി ടോമി സുമനസുകളുടെ സഹായത്തോടെ ഇന്ന് നാട്ടിലേക്ക് മടങ്ങും. വൈകിട്ട് കൊച്ചിയിലേക്കുള്ള കുവൈത്ത് എയർവേയ്സിലാണ് ടോമി നാട്ടിലെത്തുക. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ താമസ സ്ഥലത്തെ ശുചിമുറിയിൽ കുഴഞ്ഞു വീണ ടോമിയെ സുഹൃത്തുക്കൾ ചേർന്നാണ് അൽ അദാൻ ആശുപത്രിയിൽ എത്തിച്ചത്.ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ടോമിയുടെ ഒരു … Continue reading കുവൈത്തിലെ താമസ സ്ഥലത്തെ ശുചിമുറിയിൽ കുഴഞ്ഞു വീണു; ഒരു വശം തളർന്നു; ഒടുവിൽ സുമനസുകളുടെ സഹായത്തോടെ പ്രവാസി മലയാളി നാട്ടിലേക്ക്