കുവൈത്ത് വിമാനത്താവളത്തിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ യാത്രക്കാർ വലഞ്ഞത് 13 മണിക്കൂർ. ഒടുവിൽ സഹായഹസ്തവുമായ കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതർ.യന്ത്ര തകരാറിനെ തുടർന്ന് കുവൈത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ മുംബൈ- മാഞ്ചസ്റ്റർ ഗൾഫ് എയർ വിമാനത്തിലെ യാത്രക്കാരാണ് മണിക്കൂറുകളോളം എയർലൈൻ അധികൃതരുടെ അവഗണനയ്ക്ക് വിധേയരായത്. ബഹ്‌റൈനിൽ നിന്ന് പറന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് വിമാനം കുവൈത്തിൽ … Continue reading വിമാനത്താവളത്തിൽ ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; യാത്രക്കാർക്ക് സഹായവുമായി കുവൈത്ത് ഇന്ത്യൻ എംബസി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed