50 വയസ്സുകാരി പ്രവാസി വനിതയും, 30 ക്കാരനുമായി പ്രണയം; വിവാഹ വാഗ്ദാനം നൽകി തട്ടിയെടുത്തത് 78,000 ദിനാർ

കുവൈറ്റിൽ വിവാഹ വാഗ്ദാനം നൽകി 50 വയസ്സുകാരിയായ പ്രവാസി വനിതയിൽ നിന്നും 30 കാരനായ കാമുകൻ തട്ടിയെടുത്തത് 78,000 ദിനാർ. മൈദാൻ ഹവല്ലിയിലെ ഷഅബ് പോലീസ് സ്റ്റേഷനിൽ ലഭിച്ച കാമുകിയുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. മുപ്പതുകാരനായ യുവാവുമായി പ്രണയത്തിലായെന്നും തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ നിലവിൽ സാമ്പത്തിക പ്രയാസത്തിലായതിനാൽ ഇപ്പോൾ പറ്റില്ലെന്നും യുവാവ് കാമുകിയെ … Continue reading 50 വയസ്സുകാരി പ്രവാസി വനിതയും, 30 ക്കാരനുമായി പ്രണയം; വിവാഹ വാഗ്ദാനം നൽകി തട്ടിയെടുത്തത് 78,000 ദിനാർ