ഡിസംബറിൽ 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്; നാല് കോടീശ്വരന്മാരെ കിരീടമണിയിക്കാനൊരുങ്ങി ബിഗ് ടിക്കറ്റ്

2024 അവസാനത്തോടടുക്കുമ്പോള്‍ ഡിസംബറിൽ 30 മില്യൺ ദിർഹം ഉറപ്പായ സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ച് ബിഗ് ടിക്കറ്റ്. പങ്കെടുക്കുന്ന ഒരാൾക്ക് ഗ്രാൻഡ് തുക നേടാനാകും. മറ്റ് നാല് പേർ ഈ മാസം കോടീശ്വരന്മാരായി കിരീടമണിയുമെന്ന് പ്രതീക്ഷിക്കുന്നു. നാല് പ്രതിവാര ഇ-ഡ്രോകൾ വീതം നടക്കും. ഓരോ നറുക്കെടുപ്പും ഒരു വിജയിയെ കിരീടമണിയിക്കും. ബിഗ് വിൻ മത്സരവും ഈ സീസണിൽ … Continue reading ഡിസംബറിൽ 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്; നാല് കോടീശ്വരന്മാരെ കിരീടമണിയിക്കാനൊരുങ്ങി ബിഗ് ടിക്കറ്റ്