മലയാളികൾക്ക് സന്തോഷവാർത്ത, ജർമനിയിൽ ജോലി അവസരം: 2040 വരെ ഓരോ വർഷവും 2.8 ലക്ഷം തൊഴിലാളികളെ വേണം
ജര്‍മ്മനിയില്‍ തൊഴില്‍ തേടുന്ന ഇന്ത്യക്കാര്‍ക്ക് ഉൾപ്പെടെ ആശ്വാസ വാര്‍ത്ത. 2040 വരെ വര്‍ഷം തോറും ജര്‍മ്മനിയിലേക്ക് 288,000 വിദേശ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ട്. ‘ബെർട്ടിൽസ്മാൻ സ്റ്റിഫ്റ്റങ്ങ്’ ഫൗണ്ടേഷൻ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. തൊഴില്‍ മേഖലയുടെ സ്ഥിരത നിലനിര്‍ത്താന്‍ വേണ്ടിയാണ് 288,000 കുടിയേറ്റ തൊഴിലാളികളെ പ്രതിവര്‍ഷം ആവശ്യമായി വരുന്നത്. ഇപ്പോള്‍ 46.4 മില്യന്‍ ഉള്ള … Continue reading മലയാളികൾക്ക് സന്തോഷവാർത്ത, ജർമനിയിൽ ജോലി അവസരം: 2040 വരെ ഓരോ വർഷവും 2.8 ലക്ഷം തൊഴിലാളികളെ വേണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed