കുവൈറ്റിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് ആശ്വാസം; റെസിഡൻസി പുതുക്കുന്നതിനുള്ള നിയന്ത്രണം റദ്ദാക്കി

കുവൈറ്റിലെ ആദ്യ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പബ്ലിക് അതോറിറ്റിയുടെ ആർട്ടിക്കിൾ നമ്പർ 1, 2023-ലെ 294-ാം നമ്പർ പ്രകാരം 60 വയസ്സിന് മുകളിലുള്ള പ്രവാസികൾ അവരുടെ റസിഡൻസി പുതുക്കുന്നതിന് യൂണിവേഴ്സിറ്റി ബിരുദം കൂടാതെയുള്ള 250 ദിനാർ ഫീസും ഇൻഷുറൻസും റദ്ദാക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചു. റിപ്പോർട്ട് അനുസരിച്ച്, മന്ത്രി ഷെയ്ഖ് … Continue reading കുവൈറ്റിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് ആശ്വാസം; റെസിഡൻസി പുതുക്കുന്നതിനുള്ള നിയന്ത്രണം റദ്ദാക്കി