ഈ ഗൾഫ് രാജ്യത്ത് നഴ്സുമാർക്ക് അവസരം; സൗജന്യ വിസ, ടിക്കറ്റ്, താമസ സൗകര്യം, ഇൻഷുറൻസ്
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലേക്ക് പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം നടത്തുന്നു. ആകെ 100 ഒഴിവുകളാണുള്ളത്. ഒഴിവുകളിലേക്ക് വാക്-ഇൻ ഇന്‍റര്‍വ്യൂ സംഘടിപ്പിക്കുന്നു.നഴ്സിംഗ് ബിരുദവും ഐസിയു, എമര്‍ജന്‍സി, അര്‍ജന്‍റെ കെയര്‍, ക്രിട്ടിക്കല്‍ കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് നഴ്സിങ് എന്നീ മേഖലകളിലേതിലെങ്കിലും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. 40 … Continue reading ഈ ഗൾഫ് രാജ്യത്ത് നഴ്സുമാർക്ക് അവസരം; സൗജന്യ വിസ, ടിക്കറ്റ്, താമസ സൗകര്യം, ഇൻഷുറൻസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed