കുവൈറ്റിലെ പുതിയ റസിഡൻസി നിയമത്തിൽ കർശന വ്യവസ്ഥകൾ; പ്രവാസികൾക്ക് അഞ്ച് വർഷം മാത്രം വിസ

കുവൈറ്റ് അമീര്‍ പുതുതായി അംഗീകാരം നല്‍കിയ പുതുക്കിയ റസിഡന്‍സി നിയമത്തിലുള്ളത് പ്രവാസികളുടെ വിസ, താമസം തുടങ്ങിയവയുമായി ബന്ധപ്പെട്ട കര്‍ശന വ്യവസ്ഥകള്‍. പ്രവാസികളുടെ പരമാവധി റസിഡന്‍സി വിസ അഞ്ച് വര്‍ഷത്തേക്കു മാത്രമായി പരിമിതപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന വ്യവസ്ഥകളാണ് ഇതിലുള്ളത്. പ്രവാസികളുടെ താമസത്തിന്മേല്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്താനും താമസം, തൊഴില്‍ സമ്പ്രദായങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷാവിധി … Continue reading കുവൈറ്റിലെ പുതിയ റസിഡൻസി നിയമത്തിൽ കർശന വ്യവസ്ഥകൾ; പ്രവാസികൾക്ക് അഞ്ച് വർഷം മാത്രം വിസ