ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; മൂന്ന് മലയാളികളടക്കം ആറ് ഇന്ത്യക്കാരെ തേടി സ്വർണം സമ്മാനം

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മൂന്ന് മലയാളികളടക്കം ആറ് ഇന്ത്യക്കാരെ തേടി സ്വർണം സമ്മാനം. 79,000 ദിർഹം വിലവരുന്ന 24 കാരറ്റിൻ്റെ 250 ഗ്രാം സ്വർണം സമ്മാനമാണ് നേടിയത്. റാസൽഖൈമയിൽ എൻജിനീയറായ അജു മാമ്മൻ മാത്യു, ഇപ്പോൾ നാട്ടിൽ കർഷകനായ മുൻ യുഎഇ പ്രവാസി രാജേഷ് കെ.വി.വാസു, ദുബായിൽ ഇലക്ട്രിക്കൽ എന്‍ജിനീയറായ എം.വിഷ്ണു എന്നിവരാണ് മലയാളികൾ. യുഎഇയിൽ … Continue reading ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; മൂന്ന് മലയാളികളടക്കം ആറ് ഇന്ത്യക്കാരെ തേടി സ്വർണം സമ്മാനം