ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം നാടുവിട്ട കുവൈറ്റ് പൗരന്‍ അറസ്റ്റില്‍

കുവൈറ്റിലെ നഹ്ദയിലെ വീട്ടില്‍വച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം ഇറാഖിലേക്ക് കടന്ന കുവൈത്ത് പൗരനെ ഇറാഖ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 19 നാണ് സിറിയക്കാരിയായ ഭാര്യയെ കൊലപ്പെടുത്തിയത്. ഇറാഖിലെത്തിയ ശേഷം പ്രതി തന്റെ മകനെ വിളിച്ച് ഭാര്യയുടെ സ്ഥിതിയെ കുറിച്ച് അന്വേഷിച്ചു. തുടര്‍ന്ന്, മകന്‍ വീട്ടില്‍ എത്തി പരിശോധിച്ചപ്പോളാണ് തന്റെ രണ്ടാനമ്മയായ … Continue reading ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം നാടുവിട്ട കുവൈറ്റ് പൗരന്‍ അറസ്റ്റില്‍