കുവൈറ്റിൽ നിന്ന് എയ്ഡ്സ് ബാധിതരായ നൂറിലധികം പ്രവാസികളെ നാടുകടത്തുന്നു
എയ്ഡ്സ് ബാധിതരായ 100ൽ അധികം പ്രവാസികളെ കുവൈറ്റിൽ നിന്ന് നടുകടത്തുന്നു. ആരോഗ്യമന്ത്രി ആണ് ഇക്കാര്യം അറിയിച്ചത്. എയ്ഡ്സ് തടയുന്നതിൽ കുവൈറ്റ് മുന്നേറ്റം കൈവരിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമായി. 90/90/90 ലക്ഷങ്ങൾ കൈവരിക്കുന്നത്തിൽ കുവൈറ്റിൻ്റെ വിജയം കാണിക്കുന്ന 2022 UNAIDS റിപ്പോർട്ടും ചൂണ്ടിക്കാട്ടി. HIV ബാധിതരെ തിരിച്ചറിയുക അവർക്ക് ഫലപ്രദമായ ചികിത്സ ഉറപ്പാക്കുക എന്നിവയൊക്കെയാണ് ലക്ഷങ്ങൾ. കുവൈറ്റിൽ … Continue reading കുവൈറ്റിൽ നിന്ന് എയ്ഡ്സ് ബാധിതരായ നൂറിലധികം പ്രവാസികളെ നാടുകടത്തുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed