കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാർക്കിനി സ്മാർട്ട് ഫിംഗർപ്രിൻ്റ് ഹാജർ
കുവൈത്തിൽ ഡോക്ടർമാർ, നഴ്‌സുമാർ ഉൾപ്പെടേ ആരോഗ്യ മന്ത്രാലയത്തിലെ മുഴുവൻ ജീവനക്കാർക്കും സ്മാർട്ട് ഫിംഗർപ്രിൻ്റ് ഹാജർ രേഖപ്പെടുത്തൽ സംവിധാനം പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവദിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.ജനുവരി 5 മുതലാണ് പുതിയ സംവിധാനം നടപ്പിൽ വരിക.ഡോക്‌ടർമാർ, നഴ്‌സുമാർ, ഫാർമസിസ്‌റ്റുകൾ, ടെക്‌നീഷ്യൻമാർ, അഡ്മിനിസ്‌ട്രേറ്റർമാർ, എഞ്ചിനീയർമാർ എന്നിവരുൾപ്പെടെ ഏകദേശം 70,000 ജീവനക്കാർക്ക് പുതിയ സംവിധാനം ബാധകമായിരിക്കും. … Continue reading കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാർക്കിനി സ്മാർട്ട് ഫിംഗർപ്രിൻ്റ് ഹാജർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed