കിടപ്പുമുറിയിൽ അസ്വാഭാവിക ശബ്ദം; കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, കട്ടിലിനടിയിൽ 3 വർഷമായി വെളിച്ചം കാണിക്കാതെ വളർത്തിയ മകൾ

മൂന്ന് വർഷമായി സ്വന്തം കുഞ്ഞിനെ പുറം ലോകം കാണിക്കാതെ വളർത്തിയത് കട്ടിലിനടിയിൽ. യുകെയിലാണ് സംഭവം. വീട്ടിലെ കട്ടിലിന്‍റെ അടിയിലുള്ള ഡ്രോയറിലാണ് ഇവര്‍ മകളെ ആരും കാണാതെ വളര്‍ത്തിയത്. വീട്ടിലുള്ള പങ്കാളി അറിയാതെയാണ് ഇവര്‍ കുട്ടിയെ വളര്‍ത്തിയത്. കുട്ടി തനിക്ക് അവിഹിത ബന്ധത്തില്‍ ഉണ്ടായതാണെന്നും ഗര്‍ഭിണിയാണെന്ന് ആദ്യം അറിഞ്ഞിരുന്നില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു. കുടുംബത്തിലെ കുട്ടി അല്ലാത്തതിനാല്‍ … Continue reading കിടപ്പുമുറിയിൽ അസ്വാഭാവിക ശബ്ദം; കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, കട്ടിലിനടിയിൽ 3 വർഷമായി വെളിച്ചം കാണിക്കാതെ വളർത്തിയ മകൾ