അഗ്നി സുരക്ഷാ ലംഘനങ്ങൾ; കുവൈറ്റിൽ 258 കടകൾ അടച്ചുപൂട്ടി
പബ്ലിക് ഫയർ സർവീസ് ഫോഴ്‌സ് (പിഎഫ്എസ്) വ്യാഴാഴ്ച വിവിധ ഗവർണറേറ്റുകളിലായി 258 കടകളും സ്ഥാപനങ്ങളും അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. അഗ്നിശമന ലൈസൻസുമായി ബന്ധപ്പെട്ട ലംഘനങ്ങൾ,സുരക്ഷാ, അഗ്നിശമന മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടൽ എന്നിവയാണ് അടച്ചുപൂട്ടൽ നടപ്പിലാക്കിയത്തിന് കാരണമെന്ന് വിശദീകരിച്ചു. കൂടാതെ, മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിട്ടും ആവശ്യമായ അഗ്നിശമന ലൈസൻസുകൾ അവർ നേടിയിരുന്നില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ … Continue reading അഗ്നി സുരക്ഷാ ലംഘനങ്ങൾ; കുവൈറ്റിൽ 258 കടകൾ അടച്ചുപൂട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed