യാത്രക്കിടെ വിമാനത്തിൽവെച്ച് 4 സ്ത്രീകൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ 73കാരൻ അറസ്റ്റിൽ

യാത്രക്കിടെ വിമാനത്തിൽവെച്ച് നാല് സ്ത്രീകള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 73-കാരനായ ഇന്ത്യക്കാരനെ സിങ്കപ്പൂരില്‍ വെച്ച് അറസ്റ്റ് ചെയ്തു. നവംബര്‍ പതിനെട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. അമേരിക്കയില്‍ നിന്ന് സിങ്കപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍വെച്ചാണ് ഇയാൾ സ്ത്രീകള്‍ക്കെതിരെ അതിക്രമം കാട്ടിയത്. 14 മണിക്കൂറിനിടെ നാല് സ്ത്രീകള്‍ക്കെതിരെ ഏഴുതവണ ഇയാള്‍ അതിക്രമം കാട്ടിയെന്നാണ് റിപ്പോര്‍ട്ട്. ഒരു സ്ത്രീയെ മാത്രം … Continue reading യാത്രക്കിടെ വിമാനത്തിൽവെച്ച് 4 സ്ത്രീകൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ 73കാരൻ അറസ്റ്റിൽ