ലോട്ടറിയെടുക്കൽ ശീലം, ഒടുവിൽ ഭാ​ഗ്യം തേടിയെത്തി: ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് കോടികൾ സമ്മാനം

ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി നറുക്കെടുപ്പിൽ വീണ്ടും മലയാളി പ്രവാസിക്ക് ഒന്നാം സമ്മാനം. ദുബായിൽ ജോലി ചെയ്യുന്ന ടിജെ അലൻ എന്ന വ്യക്തിയാണ് ഒരു മില്യൺ ഡോളറിന്റെ ബംപർ സമ്മാനം അടിച്ചിരിക്കുന്നത്. അതായത് എട്ട് കോടിയിലേറെ (84419032) ഇന്ത്യൻ രൂപ. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ കോൺകോർസ് സിയിൽ വെച്ചായിരുന്നു നറുക്കെടുപ്പ്.നവംബർ 8 വെള്ളിയാഴ്ച ദുബായ് അന്താരാഷ്ട്ര … Continue reading ലോട്ടറിയെടുക്കൽ ശീലം, ഒടുവിൽ ഭാ​ഗ്യം തേടിയെത്തി: ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് കോടികൾ സമ്മാനം