കോളടിച്ചല്ലോ മക്കളെ! കിടിലൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്; 15 ശതമാനം ഇളവിൽ കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് പറക്കാം

പ്രവാസികൾക്ക് ഉൾപ്പെടെ സന്തോഷ വാർത്ത. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ ആറാം വാർഷികം പ്രമാണിച്ച് ടിക്കറ്റ് നിരക്കിൽ 15 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്‍പ്രസ്. ഡിസംബർ 9 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഈ ഓഫർ ബാധകമാകുക. കണ്ണൂരിൽ നിന്ന് ദമ്മാം, അബുദാബി, ദോഹ, റിയാദ്, ബഹ്റൈൻ, കുവൈത്ത്, റാസൽഖൈമ, മസ്കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള … Continue reading കോളടിച്ചല്ലോ മക്കളെ! കിടിലൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്; 15 ശതമാനം ഇളവിൽ കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് പറക്കാം