​ഗൾഫിലിരുന്ന് നാട്ടിലെ വീട്ടിലുള്ള സിസിടിവി പരിശോധിച്ച പ്രവാസി മലയാളി ഞെട്ടി; ദൃശ്യങ്ങൾ പൊലീസിന് നൽകി, മോഷ്ടാക്കളെ കയ്യോടെ പൊക്കി

ഗൾഫിൽ ഇരുന്ന് സ്വന്തം വീട്ടിലെ സിസിടിവി നോക്കിയ വീട്ടുടമ ഞെട്ടി. സിസിടിവി മറയ്ക്കാൻ ശ്രമിക്കുന്ന മോഷ്ടാക്കളെയാണ് ദൃശ്യങ്ങളിൽ കണ്ടത്. വീട്ടുടമസ്ഥന്റെ കൃത്യമായ ഇടപെടലിൽ പ്രതികൾ പിടിയിലായി. ആലുവ പറവൂർ കവലയിൽ നസീറിന്റെ വീട്ടിൽ മോഷണം നടത്തിയവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളിൽ പ്രതികളുടെ മുഖം വ്യക്തമായിരുന്നു. ഇതോടെ നസീർ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് അയച്ച് കൊടുക്കുകയായിരുന്നു. കഴിഞ്ഞ … Continue reading ​ഗൾഫിലിരുന്ന് നാട്ടിലെ വീട്ടിലുള്ള സിസിടിവി പരിശോധിച്ച പ്രവാസി മലയാളി ഞെട്ടി; ദൃശ്യങ്ങൾ പൊലീസിന് നൽകി, മോഷ്ടാക്കളെ കയ്യോടെ പൊക്കി