സ്‌കൂളുകളിൽ സൗരോർജ പദ്ധതി; സുപ്രധാന തീരുമാനവുമായി കുവൈറ്റ്
രാജ്യത്ത് സുസ്ഥിര വികസനം കൈവരിക്കുകയും വൈദ്യുതി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കുവൈറ്റിലെ വിദ്യാഭ്യാസ മന്ത്രാലയം തങ്ങളുടെ സ്‌കൂളുകളിൽ സൗരോർജ പദ്ധതി നടപ്പിലാക്കുന്നു. ഇക്കാര്യത്തിൽ ഗണ്യമായ മുന്നേറ്റം നടത്താനായതായി മന്ത്രാലയം അധികൃതർ അറിയിച്ചു.സബാഹ് അൽ – നാസറിൽ സ്ഥിതി ചെയ്യുന്ന മുദി ബുർജാസ് അൽ – സോർ ഇന്റർമീഡിയറ്റ് സ്‌കൂൾ ഫോർ ഗേൾസിലാണ് പൈലറ്റ് സൗരോർജ … Continue reading സ്‌കൂളുകളിൽ സൗരോർജ പദ്ധതി; സുപ്രധാന തീരുമാനവുമായി കുവൈറ്റ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed