കടുപ്പിച്ച് അധികൃതർ; മൊബൈൽ ഉപയോഗിച്ചാൽ 75 KD പിഴ, മദ്യപിച്ച് വാഹനമോടിച്ചാൽ 5,000 KD വരെ പിഴ; പുതിയ ട്രാഫിക് നിയമത്തിന് അംഗീകാരം

കുവൈറ്റിൽ ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന പുതിയ ട്രാഫിക് നിയമത്തിന് ബുധനാഴ്ച മന്ത്രിസഭ അംഗീകാരം നൽകി. കഴിഞ്ഞ മാസം ട്രാഫിക് അഫയേഴ്‌സ് ആൻഡ് ഓപ്പറേഷൻസ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ-ഖദ്ദ നൽകിയ അഭിമുഖത്തിൽ പുതിയ ട്രാഫിക് നിയമത്തെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ നൽകിയിരുന്നു. ഇത് പ്രകാരം, പുതിയ നിയമത്തിലെ ഏറ്റവും … Continue reading കടുപ്പിച്ച് അധികൃതർ; മൊബൈൽ ഉപയോഗിച്ചാൽ 75 KD പിഴ, മദ്യപിച്ച് വാഹനമോടിച്ചാൽ 5,000 KD വരെ പിഴ; പുതിയ ട്രാഫിക് നിയമത്തിന് അംഗീകാരം