കുവൈത്തിൽ മഴ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

കുവൈത്തിൽ ഇന്ന് പുലർച്ചെ മുതൽ ആരംഭിച്ച മഴ തുടരുന്നു. ഇന്ന് കാലത്ത് മുതൽ രാജ്യത്തെ അന്തരീക്ഷ താപനില ഗണ്യമായി കുറഞ്ഞു. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില 5 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നേക്കും. മണിക്കൂറിൽ 20 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാൻ സാധ്യതയുള്ളതായും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. അതെ സമയം … Continue reading കുവൈത്തിൽ മഴ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ