കുവൈറ്റിൽ ഷോപ്പിങ് മാളിൽ കറങ്ങിനടന്ന് സ്ത്രീകളെ ആംഗ്യഭാഷ കാണിച്ചു; പരാതിക്ക് പിന്നാലെ ആളെ പൊക്കി പൊലീസ്

കുവൈറ്റിൽ ഷോപ്പിങ് മാളിൽ കറങ്ങിനടന്ന് സ്ത്രീകളെ ആംഗ്യഭാഷ കാണിച്ചയാളെ പോലീസ് പൊക്കി. ഹവല്ലി ഗവര്‍ണറേറ്റിലെ ഒരു ഷോപ്പിങ് മാളിലാണ് സംഭവം. മോശം ആംഗ്യങ്ങൾ കാണിച്ചതിന് സാല്‍വ ഡിറ്റക്ടീവുകള്‍ ശനിയാഴ്ചയാണ് അറബ് പ്രവാസിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. ഒരു അജ്ഞാത യുവാവിനെതിരെ സ്ത്രീകളിൽ ഒരാൾ പരാതി നൽകിയതിനെ തുടർന്നാണ് കേസ് എടുത്തതെന്ന് … Continue reading കുവൈറ്റിൽ ഷോപ്പിങ് മാളിൽ കറങ്ങിനടന്ന് സ്ത്രീകളെ ആംഗ്യഭാഷ കാണിച്ചു; പരാതിക്ക് പിന്നാലെ ആളെ പൊക്കി പൊലീസ്