ഗൾഫിലെ ഇന്ത്യൻ എംബസിയിൽ തൊഴിലവസരങ്ങൾ; മികച്ച ശമ്പളം, ഓൺലൈനായി അപേക്ഷിക്കാം

മസ്കറ്റിലെ ഇന്ത്യൻ എംബസിയില്‍ തൊഴിലവസരങ്ങൾ. എംബസിയിലെ ക്ലര്‍ക്ക് തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കാനുള്ള യോഗ്യതയും വിശദാംശങ്ങളും എംബസി പങ്കുവെച്ചിട്ടുണ്ട്. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദം നേടിയവരാകണം. ഇംഗ്ലീഷിലും ഹിന്ദിയിലും നന്നായി സംസാരിക്കാനും എഴുതാനും കഴിയണം. എംഎസ് വേഡ്, പവര്‍ പോയിന്‍റ് എന്നിവ പോലുള്ള കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകളില്‍ പരിജ്ഞാനും ഉണ്ടാകണം. സോഷ്യല്‍ മീഡിയ … Continue reading ഗൾഫിലെ ഇന്ത്യൻ എംബസിയിൽ തൊഴിലവസരങ്ങൾ; മികച്ച ശമ്പളം, ഓൺലൈനായി അപേക്ഷിക്കാം