കുവൈറ്റിൽ 500 ദിനാറിന് റെസിഡൻസി പെർമിറ്റ് വിറ്റ കമ്പനി ഉടമകൾ അറസ്റ്റിൽ
കുവൈറ്റിൽ വ്യാജരേഖ ചമയ്ക്കൽ, ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കൽ, പണത്തിന് പകരമായി പ്രവാസികൾക്ക് താമസ സൗകര്യം ഏർപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഒരു കമ്പനി ഉടമയും, കുവൈറ്റ് പൗരനും, സിറിയൻ പൗരനുമടക്കം ഒരു സംഘത്തെ ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് അറസ്റ്റ് ചെയ്തു. ഒരു തൊഴിലാളിക്ക് 300 മുതൽ 500 വരെ കുവൈറ്റ് … Continue reading കുവൈറ്റിൽ 500 ദിനാറിന് റെസിഡൻസി പെർമിറ്റ് വിറ്റ കമ്പനി ഉടമകൾ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed