ഇന്റർനെറ്റ് വേഗതയിൽ ആ​ഗോളതലത്തിൽ കുവൈത്ത് മൂന്നാമത്

ആഗോള തലത്തിൽ ഇന്റർ നെറ്റ് വേഗതയിൽ കുവൈത്തിനു മൂന്നാം സ്ഥാനം. 2024 ഒക്ടോബറിൽ പുറത്തിറക്കിയ ആഗോള “സ്പീഡ്ടെസ്റ്റ്” സൂചിക പ്രകാരമാണ് കുവൈത്ത് ഈ നേട്ടം കൈവരിച്ചത്. ഇത് പ്രകാരം മൊബൈൽ ഫോണുകൾ വഴിയുള്ള ഇൻ്റർനെറ്റ് വേഗതയിൽ ആഗോളതലത്തിലും അറബ് ലോകത്തും കുവൈത്ത് മൂന്നാം സ്ഥാനത്താണ്. കുവൈത്തിൽ മൊബൈൽ ഫോൺ വഴിയുള്ള ഇന്റർ നെറ്റ് വേഗത ശരാശരി … Continue reading ഇന്റർനെറ്റ് വേഗതയിൽ ആ​ഗോളതലത്തിൽ കുവൈത്ത് മൂന്നാമത്