ബി​ഗ് ടിക്കറ്റിലൂടെ വമ്പൻ സമ്മാനങ്ങൾ; സ്വർണ്ണക്കട്ടി സമ്മാനം നേടി രണ്ട് മലയാളി പ്രവാസികൾ

നവംബർ മാസത്തെ ബി​ഗ് ടിക്കറ്റ് ദിവസേനെയുള്ള ​ഗോൾഡ് ​ഗിവ് എവേ ഏറ്റവും പുതിയ വിജയികളെ പ്രഖ്യാപിച്ചു. ദിവസവും AED 79,000 മൂല്യമുള്ള 24 കാരറ്റ് 250 ​ഗ്രാം സ്വർണ്ണം നേടാം. സൗദി അറേബ്യയിൽ 35 വർഷമായി ജോലി ചെയ്യുന്ന രാജേന്ദ്ര പ്രസാദ് മലയാളിയാണ്. കഴിഞ്ഞ ആറ് വർഷമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. മൂന്നു സുഹൃത്തുക്കൾക്കൊപ്പമാണ് … Continue reading ബി​ഗ് ടിക്കറ്റിലൂടെ വമ്പൻ സമ്മാനങ്ങൾ; സ്വർണ്ണക്കട്ടി സമ്മാനം നേടി രണ്ട് മലയാളി പ്രവാസികൾ