പ്രവാസി മലയാളി നഴ്സ് കുവൈത്തിൽ അന്തരിച്ചു

കുവൈത്തിൽ മലയാളി നഴ്സ് മരണമടഞ്ഞു.തിരുവല്ല പൊടിയാടി സ്വദേശിനി ജിജി കുറ്റിച്ചേരിൽ ജോസഫ് (41) ആണ് ഇന്ന് കാലത്ത് ഫർവാനിയ ആശുപത്രിയിൽ മരണമടഞ്ഞത്. അദാൻ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആണ്. സെന്റ് .ഗ്രേഗോരിയസ് ഇന്ത്യൻ ഓർത്തഡോൿസ്‌ മഹാ ഇടവക അംഗം ബിനുമോൻ ബേബി യാണ് ഭർത്താവ്. സംസ്കാരം പിന്നീട് തിരുവല്ല പുളിക്കീഴ് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ … Continue reading പ്രവാസി മലയാളി നഴ്സ് കുവൈത്തിൽ അന്തരിച്ചു